നീലംപേരൂർ പൂരം പടയണി ദൃശ്യങ്ങൾ .........
പ്രകൃതിയിൽ നിന്നെടുത്ത വാഴപ്പോളയും വാഴക്കച്ചിയും കുരുത്തോലയും താമരയിലയും ചേമ്പിലയും പ്ലാവിലയും ഈർക്കിലിയും പനയോലയും ചെത്തിപ്പൂവും ഒക്കെ വെച്ച് നാടൻ കലാകാരൻമാർ കരവിരുതാൽ മെനഞ്ഞെടുത്ത പടയണിക്കോലങ്ങൾ... ഒരു നാടിന്റെ കൂട്ടായ്മയുടെ ഉൽസവം..